പന്നി മാംസം കഴിക്കരുത് എന്ന് ഞങ്ങടെ അല്ലാഹു അങ്ങേരുടെ വിശ്വ വിഖ്യാദമായ കൃതിയിൽ പല തവണ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (എന്തിനാണാവോ ഇങ്ങനെ പല തവണ പറയുന്നത്.. ഓഡിയന്സിനെ പറ്റി അങ്ങേർക്കു നല്ല ധാരണയുണ്ടായിരുന്നു എന്ന തോന്നുന്നു. എത്ര പറഞ്ഞാലും തിരിയാത്ത ഖൗമുകൾ ആണല്ലോ) അതുകൊണ്ടു ഞങ്ങൾ കഴിക്കില്ല, ശാസ്ത്രീയമായ ഒരു തെളിവും ഞങ്ങൾക്ക് വേണ്ട. ഞങ്ങടെ അല്ലാഹു അങ്ങനെ എന്തെങ്കിലും കാരണം ഇല്ലാതെ കണകുണ പറയുന്ന കൂട്ടത്തിലല്ല എന്നാണു നിങ്ങളുടെ നിലപാടെങ്കിൽ വേണമെങ്കിൽ ഇപ്പൊ വായന നിർത്താം. please stay away if you don't want to be offended

ചെയ്തിട്ട് എഴുതിയിരുന്നേൽ അങ്ങേരുടെ പുസ്തകം ഇത്തിരി നന്നാക്കാമായിരുന്നു. പക്ഷേങ്കിൽ മൂപ്പരെക്കാളും വിവരമുള്ള ചില ആധുനിക ഇവാഞ്ചലിസ്റ്റുകൾക്ക് ഈ വക ഊളത്തരങ്ങൾ ഒക്കെ ശാസ്ത്രീയമായേ പറ്റൂ. ഒരു ശാസ്ത്രീയതയും ഇല്ലാതെ ഇതൊക്കെ തൊണ്ടയും ആമാശയവും തൊടാതെ വിഴുങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ശാസ്ത്രീയം ആവാതെ പിടിച്ചു നിൽക്കാൻ ആവില്ല എന്ന നിലക്ക് ആയിരിക്കുന്നു. ശാസ്ത്രം, സത്യം കണ്ടെത്തുന്നതോടൊപ്പം ഇമ്മാതിരി ഫ്രോഡുകളുടെ ഷവര്മയിൽ "കോയിക്കാട്ടം" വാരിയിടുക കൂടിയാണ് ചെയ്യുന്നത്.
സോ വാദങ്ങളും പ്രതിവാദങ്ങളും തുടങ്ങാം... (ഓർഡറിൽ ആയിക്കോട്ടെ)
ആദ്യത്തെ വാദം ഗോരക്ഷാ സേനക്കാരുടെ കയ്യീന്ന് കടം കൊണ്ടതാണ്. സംഗതി സിമ്പിൾ "മാംസാഹാരം കഴിച്ചാൽ "ക്രൂരത" വരും.
അടിപൊളി. അറുക്കുന്ന പ്രോസസ് ആണ് ഈ ചിന്താഗതിയുടെ അടിസ്ഥാനം. അപ്പൊ ആട് മാട് ഒട്ടകം..? ബലി പെരുന്നാൾ എന്നൊരു കൂട്ടക്കശാപ്പ് ഇക്കാലത്തും നടത്തുന്ന കൂട്ടരാണ് ഈ പറയുന്നത്. (ഈ വാദം കൊണ്ട് വരുന്നവർ വളരെ കുറവാണ്.. സൊ തത്കാലം ഇത്ര മാത്രം പറയുന്നു)
2) ദ മോസ്റ്റ് പോപ്പുലർ വൺ.. ഒരു വിവരവുമില്ലാത്ത സാധാരണക്കാർ പോലും ഉന്നയിക്കുന്ന സയൻസ്. "പന്നി വൃത്തി കെട്ട സാഹചര്യത്തിൽ ജീവിക്കുന്ന ജീവിയാണ്. അത് അമേദ്യം കഴിക്കാറുണ്ട്. അതിന്റെ ശരീരത്തിൽ ധാരാളം. പരാന്ന ജീവികൾ ഉണ്ട്. അത് പലതും മനുഷ്യന് ഹാനികരമാണ്."
അമേദ്യം (തീട്ടം! അയിനാണ്. ഭാഷയിലെ ശ്ലീലവും അശ്ലീലവും വേണേൽ ഒരു പോസ്റ്റിനുള്ള വകയുണ്ട്. ഞാൻ എഴുതിയാൽ തെറി കൊണ്ട് അഭിഷേകം ആയിപ്പോവും. സൊ വേറെ ആരെങ്കിലും എഴുതാൻ അഭ്യർത്ഥതന) കഴിക്കുന്നത് കൊണ്ട് അത് വൃത്തി കെട്ടതാണ് എന്ന വാദം ശരിയല്ല. അതിന്റെ ദഹന വ്യവസ്ഥ തീട്ടത്തിനെ ദഹിപ്പിച്ച് അതിൽ നിന്നും അതിൻറെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉൽപ്പാദിപ്പിക്കാൻ പര്യാപ്തമാണ് എന്നത് മാത്രമാണ് അതിന്റെ ഇമ്പ്ലിക്കേഷൻ. കഴിക്കുന്ന തീട്ടം അപ്പടി കൊണ്ട് പോയി അതിന്റെ മാംസ നിർമാണം നടത്തുകയാണ് എന്ന അശാസ്ത്രീയമായ സരള യു
ക്തിയാണ് ഈ അറപ്പിന്റെ കാരണം. തീട്ടം പന്നിയുടെ മാംസത്തിലല്ല. നിങ്ങളുടെയൊക്കെ തലക്കകത്താണ്.
ക്തിയാണ് ഈ അറപ്പിന്റെ കാരണം. തീട്ടം പന്നിയുടെ മാംസത്തിലല്ല. നിങ്ങളുടെയൊക്കെ തലക്കകത്താണ്.

പിന്നെ പന്നിക്ക് പ്രത്യേകിച്ച് ഒരു പരാദബാധയൊന്നുമില്ല. ഏതൊരു ആധുനിക ജീവിയേയും പോലെ പരിണാമത്തിൽ വിജയിച്ച ജീവിയാണ് പന്നിയും. ശരീരത്തിൽ കൃമി കീടങ്ങൾ ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്. പക്ഷെ അത് ഹലാൽ ഫുഡുകളായ കോഴി, ആട്, കാള ഇവക്കൊക്കെ ഉള്ളതിൽ അൽപ്പം പോലും കൂടുതലല്ല. ഇസ്‌ലാമിൽ അനുവദിനീയമായ ആട്ടിൻ പാലിലൂടെ ബ്രൂസല്ലോസിസ് ബാക്ടീരിയ അണുബാധയ്ക്ക് സാധ്യതയുണ്ട്. വിശേഷ സൃഷ്ടിയായ മനുഷ്യന്റെ ശരീരത്തിൽ കൃമി കീടങ്ങൾ എല്ലാം കൂടെ 1kg എങ്കിലും വരും. കോഴിയിലും ആടിലും എല്ലാം ചെയ്യുന്ന പോലെ തന്നെ വൃത്തിയുള്ള ഫാമുകളിലൂടെയും, വൃത്തിയുള്ള പാചകത്തിലൂടെയും പരിഹരിക്കാവുന്ന പ്രശ്നമേ പന്നി മാംസത്തിനൊള്ളൂ...
പന്നി മാംസത്തിൽ ഉള്ളതിനേക്കാൾ രോഗാണുക്കൾ പ്രവാചകൻ മരുന്നായി ഉപയോഗിക്കാൻ പറഞ്ഞ ഒട്ടക മൂത്രത്തിൽ ഉണ്ട് (ബുഖാരി). ഗോമൂത്രം കുടിക്കുന്ന സംഘികളെ ചൊറിയും മുന്നേ അവനവന്റെ മുറ്റം ഒന്ന് അടിച്ച വാരിയാൽ നന്നാവും. അതുവരെ സംഘികളെ കൊട്ടുന്ന കാര്യം ഞാൻ നോക്കിക്കോളാം. പിന്നെ ഈച്ച പകുതി മുങ്ങിയ ചായയിൽ മുഴുവൻ മുക്കിയിട്ട് കുടിക്കാനാ നിന്റെയൊക്കെ പ്രവാചകൻ പറഞ്ഞത്. ജ്യൂസ് അടിച്ച് ചേർക്കാൻ പറയാഞ്ഞത് ഭാഗ്യം! അതിലും ശാസ്ത്രീയത പറഞ്ഞു നടക്കുന്നവൻമാർക്ക് ഈച്ചയുടെ ബുദ്ധി എങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.
എന്താല്ലേ... സയൻസ് ഇത്ര സിമ്പിൾ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അതേ ലോജിക്ക് പ്രകാരം മനുഷ്യത്വം ഉണ്ടാവാൻ കാനിബാലിസം. ചിക്കൻ കഴിച്ചാൽ പെണ്പിള്ളാരുടെ പുറകെ ഒലിപ്പിച്ചോണ്ട് നടക്കും. ലീഗുകാർ മൂരി ഇറച്ചി കഴിച്ചത് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ പെരുമാറുന്നത് ല്ലേ...
ഇതിന് പറയുന്ന പേരാണ് ഇമിറ്റേറ്റീവ് മാജിക്. പോസ്റ്റർ ഒട്ടിക്കുന്ന മൈദ കൊണ്ട് പൊറോട്ട ഉണ്ടാക്കി തിന്നാൽ വയറ്റിൽ പോയി ഒട്ടിപ്പിടിക്കും എന്ന പ്രകൃതി ചികിത്സകന്റെ വാദവും ഇതിന് സമാനമാണ്. അതൊന്നും യുക്തിപരമായി ശരിയല്ല. ആട്ടെ.. പന്നിയുടെ പെരുമാറ്റത്തിന് എന്താണത്രെ കുഴപ്പം..?
"അതിന് ലൈംഗിക സദാചാരം ഇല്ലത്രേ. അതിന്റെ ഇണയുമായി മേറ്റ് ചെയ്യാൻ ഫ്രെണ്ട്സിനെ ക്ഷണിക്കുമത്രേ..." (അയ്യേ... ഛേ!!)

പ്രകോ: ഒരു ഊള "ചാത്രീയ" പോസ്റ്റ്
NB: അല്ലാഹുവിന്റെ നാമത്തിൽ അല്ലാതെ അറുക്കപ്പെട്ട മാംസം ഭക്ഷിക്കൽ വളരെ ശക്തമായി വിലക്കിയിട്ടുണ്ട്. ഹലാൽ ഫുഡ് ആണോന്നു നോക്കി ഹോട്ടലിൽ കയറുന്നതിന്റെ ലോജിക് അതാണ്. അതിനും ശാസ്ത്രീയത ചിലപ്പോ കാണും. ഒന്ന് ട്രൈ ചെയ്ത നോക്കുന്നോ.. വേണേൽ ഞാൻ തുടങ്ങി തരാം. അവസാനമായി അല്ലാഹു അക്‌ബർ എന്ന കേൾക്കുമ്പോൾ ആ മൃഗത്തിന് സന്തോഷം കൊണ്ട് ചില ഹോർമോണുകൾ ഉണ്ടാവും.. അത് മാംസത്തിലെ രോഗാണുക്കളെ നശിപ്പിക്കും അങ്ങനെ എന്തെങ്കിലും ഒക്കെ വച്ച് അങ്ങ് കാച്ചെന്നെ... അതിനിപ്പോ തെളിവൊന്നും വേണ്ടല്ലോ.. വിഴുങ്ങാൻ കൊറേ എണ്ണം കാണും...
No comments:
Post a Comment